Wednesday 5 November 2014

കേരള തനി നാടൻ വിഭവങ്ങൾ

നമ്മുടെ കൊച്ചു കേരളത്തിന്റെ ഭക്ഷണങ്ങൾക്ക്  പ്രത്യേക പേരും പെരുമയും ഓരോ രുചികളുമുണ്ട് . ആ രുചികൂട്ടുകൾ ഞങ്ങൾ നിങ്ങൾ ഓരോരുത്തരുടെയും അഭിരുചികനുസരിച്ചു വ്യത്യസ്തമായ ആവിഷ്കാരങ്ങളോടെ ഹോട്ടൽ സിദ്ധാർത്ഥ യുടെ തീന്മേശകളിൽ രുചികരമായ വിഭവങ്ങലൊരുക്കുന്നു...
കേരളതനിനാടൻ ഭക്ഷണമേള ഒരുക്കുന്ന 
വ്യത്യസ്തമായ വിവിധ തരം  40 തിൽ അതികം  വിഭവങ്ങൾ ...
  • കൊഞ്ചു വറുത്തതും അപ്പവും 
  • ആട്ടിറച്ചി വറുത്തതും അപ്പവും
  • കുട്ടനാടൻ താറാവുകറിയും- ചപ്പാത്തിയും
  • മുയൽ വറുത്തതും ചപ്പാത്തിയും
  • കോഴി ചുട്ടതും ചപ്പാത്തിയും
  • കോഴി വറുത്തരച്ചതും - കുത്തരിച്ചോറും
  • പൊറോട്ട -മീൻകറി (കോഴിക്കോട് )
  • പൊറോട്ട -കല്ലുമ്മക്കായി (കോഴിക്കോട് )
  • മലബാറി ബിരിയാണി
  • പോത്തിറച്ചി ഇടിച്ചതും -ചപ്പാത്തിയും
  • മീൻപീരവെച്ചതും -കുത്തരിചോറും (കോട്ടയം ) 

നവംബർ 1 മുതൽ 10 വരെ എല്ലാ ദിവസവും വൈകിട്ട്  5 മണി മുതൽ 10 മണി വരെ ലഭ്യമാണ് .
ഓർഡർ അനുസരിച്ച്  പാർസൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ് 
ബുക്കിങ്ങിനായി വിളിക്കു 9744099555

ഇമെയിൽ : babymanojsiddarth@gmail.com

Wednesday 17 September 2014

ബിരിയാണി മേള ഹോട്ടൽ സിദ്ധാർത്ഥ

നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ..
നിങ്ങൾക്കായി സിദ്ധാർത്ഥ രുചിക്കൂട്ടുകളുടെ പുതിയ വിസ്മയങ്ങൾ തീർക്കുന്നു ...
സുഖശീതളമായ സംഗീതസാന്ദ്രമായ  നിറഭേദങ്ങളുടെ
ലോകത്തേക്ക്  
നിങ്ങളെ സ്വാഗതം ചെയുന്നു....
സ്വാദിഷ്ടമായ  വ്യത്യസ്തമായ 30 തരം ബിരിയാണികൾ നിങ്ങൾക്കുവേണ്ടി തയ്യാർ ചെയ്യുന്നു ...

ഏവർക്കും സ്വാഗതം 

                         ബിരിയാണി മേള ..

                   വിവിധ തരം ബിരിയാണികൾ 
മലബാറി ബിരിയാണി 
കുടം ബിരിയാണി 
കീമ ബിരിയാണി 
മുകുളായ് ബിരിയാണി 
ചെട്ടിനാട് ബിരിയാണി 
കാശ്മീരി ബിരിയാണി 
കുർഗ് ബിരിയാണി 
ഇടിയപ്പം ബിരിയാണി
ചിക്കൻ പൂപ്പി ബിരിയാണി
ഫ്രെ ഡേ സ്പെഷ്യൽ ബിരിയാണി
സിദ്ധാർത്ഥ സ്പെഷ്യൽ ബിരിയാണി
വെജിറ്റബിൾ ബിരിയാണി
സീഫുഡ് ബിരിയാണി 






കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക